Welcome Back Guest!
  • Share It
  • Del.icio.us
  • Twitter
  • Digg It
  • Furl
  • Mangolia
  • Newsvine
  • Readit
  • Stumbleupon
  • Technorati
  • My Yahoo
  • Google
  • Live
  • Favourites
  • Slashdot
  • Facebook
  • Simply
  • Mixx
  • Myspace
  • Email this page
 

ഗ്രാന്‍ഡ്‌ മാസ്റ്റര്‍


 


  • sanjunmenon

    Rank:Member
    Total Posts:500
    Location:United Arab Emirates
  • Posted On: 4/May/2012 7:53:12
    ഗ്രാന്‍ഡ്‌ മാസ്റ്റര്‍
    പ്രായത്തിനു അനുസരിച്ച കഥാപാത്രങ്ങള്‍ ചെയ്‌താല്‍ താരങ്ങളുടെ ചിത്രങ്ങളും ഈ കാലഖട്ടത്തില്‍ വിജയിക്കും എന്നതിന്റെ ഉദാഹരണം ആണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ നേടുന്ന നിരൂപക പ്രശംസ....വിമര്‍ശനങ്ങള്‍ എഴുതുന്നവര്‍ പോലും അംഗീകരിക്കുന്ന ഒന്നുണ്ട്....ഒരു പ്രാവശ്യം കാണാം...അങ്ങന്ഗെ എത്ര പടങ്ങള്‍ അടുത്ത കാലത്ത് ഇറങ്ങി എന്നറിയുമ്പോള്‍ ആണ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ നേടുന്ന വിജയത്തിന്റെ തിളക്കം അറിയുന്നത്......ഈ പ്രശംസ തിയേറ്റര്‍ വിജയം ആവട്ടെ...കാസനോവ തീര്‍ത്ത ക്ഷീണം ഇതിലൂടെ മാറട്ടെ....


    ദൈവത്തിന്റെ കയ്യോപ്പോടെ പിറന്ന മലയാളത്തിന്റെ പുണ്യം, ഇന്ത്യയുടെ അഹങ്കാരം...അതാണ്‌ ലാലേട്ടന്‍.....

  • sumeshc

    Rank:Member
    Total Posts:276
    Location:India
  • Posted On: 4/May/2012 10:3:20
    ..

    ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഒരു മോശം സിനിമ ആണെന്ന് ചില മാധ്യമങ്ങള്‍ പറയുന്നു..

    സത്യത്തില്‍ എന്താണിവരുടെ നേട്ടം ? ലാലേട്ടന്‍ ഇത് പോലത്തെ ഒത്തിരി കഥാപാത്രങ്ങളെ അവതരിപ്പിചിട്ടുന്ടത്രേ ! ഒരു പാട് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടാകതിരിക്കുമോ ? സിനിമകള്‍ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ നിന്ന് കൊണ്ട് ഇത്തരം ജല്പനങ്ങള്‍ നടത്തി തീയെറ്റരുകളില്‍ കാണികളെ എത്തിക്കാത്ത ഇവരല്ലേ സിനിമയുടെ യഥാര്‍ത്ഥ പ്രതിസന്ധി ??

    സുമേഷ്



  • vshekar

    Rank:Member
    Total Posts:391
    Location:India
  • Posted On: 7/May/2012 15:11:49
    GRANDMASTER-MEGAHIT..NO APPEAL
    PARTY BUDDIESS...

    GRANDMASTER IS BECOMING A MEGA HIT,IN ALL THE CENTRES THE FILM IS BEING ENDED FOR ALL SHOWS WITH A HUGE CLAP APPLAUSE BY THE AUDIENCE..OUR GRANDMASTER WITH A GRANDMASTER MEGA HIT OPENED HIS ACCOUNT FOR 2012......

    with lot of fun and love only, vishnu
start new topic 
Time Now: Thursday, April 18, 2024,4:52:54 PM




rss RSS