sanjunmenon Rank:Member Total Posts:500 Location:United Arab Emirates
Posted On: 5/Apr/2012 10:33:34
രണ്ടാമൂഴം സംഭവിക്കുമോ രണ്ടാമൂഴം സംഭവിക്കുമോ എന്ന് കണ്ടറിയണം. വാര്‍ധക്യ സാഹചര്യങ്ങളാല്‍ എം.ടിയും തൊഴില്‍ തിരക്കിനാല്‍ ജയകുമാറും തിരക്കഥ എഴുതുന്നത് ഉപേക്ഷിച്ചതോടെ രണ്ടാമൂഴം സംഭവിക്കുമോ എന്ന സംശയം വരുകയാണ്. ലാലേട്ടന്‍ നായകനായി വരുന്ന ഇത്തരം ചിത്രങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത് (അതും ലാലേട്ടന്‍ സമ്മതം മൂളിയതിനു ശേഷം) ആദ്യമല്ല. സിബി - എം.ടിയുടെ ജൂലിയസ് സീസര്‍, കെ.ജി. ജോര്‍ജിന്റെ കാമ മോഹിതം, അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രം ....എന്നിവ ഉദാഹരണങ്ങള്‍ മാത്രം.... പക്ഷെ ലാലേട്ടന്റെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ എന്നെ പോലെ ഉള്ള ഫാന്‍സിനു സന്തോഷം നല്‍കും. ലാല്‍ എന്ന താരത്തില്‍ ഉപരി ലാല്‍ എന്ന നടനെ കാണാന്‍ കഴിയും എന്ന സന്തോഷത്തിനു അപ്പുറം നമുക്ക് എന്താണ് വേണ്ടത്?
ദൈവത്തിന്റെ കയ്യോപ്പോടെ പിറന്ന മലയാളത്തിന്റെ പുണ്യം, ഇന്ത്യയുടെ അഹങ്കാരം...അതാണ് ലാലേട്ടന്‍.....
sj75 Rank:Member Total Posts:25 Location:United Arab Emirates
Posted On: 8/Apr/2012 11:40:27
Postponed According to the reports, its delayed. Hariharan -M.T are planning a new movie with Indrajith in the lead. Randamoozham will take time and it will not happen this year or maybe next year as well as scripting is taking time. Plus there are a lot of rumours about Mammootty and Kamalahasan being a part of this project which is baseless. Only Mohanlal has been confirmed for the role of Bheeman.