sanjunmenon Rank:Member Total Posts:500 Location:United Arab Emirates
Posted On: 16/Jan/2012 16:50:56
ലാലേട്ടന്‍ = സിനിമയിലെ സച്ചിന്‍! കേരളം ഒന്നാകെ കാത്തിരിക്കുന്ന ദിനമാണ് ജനുവരി 21 . ലാലേട്ടന്റെ ചുണക്കുട്ടികള്‍ അന്നാണ് കളത്തില്‍ ഇറങ്ങുന്നത്...ഒറിജിനല്‍ സച്ചിനെ വെല്ലാന്‍ കഴിയട്ടെ സിനിമയിലെ സച്ചിന്, നമ്മുടെ സ്വന്തം ലാലേട്ടന്!
ദൈവത്തിന്റെ കയ്യോപ്പോടെ പിറന്ന മലയാളത്തിന്റെ പുണ്യം, ഇന്ത്യയുടെ അഹങ്കാരം...അതാണ് ലാലേട്ടന്‍.....
vshekar Rank:Member Total Posts:391 Location:India