ലാല്ž എരിയുന്ന മുളകുകള്žക്കൊപ്പം 'റെഡ് ചില്ലീസ്' എന്ന പുതിയ ചിത്രത്തിലൂടെ തന്റെ വിജയ ഫോര്žമുല ഒരിയ്ക്കല്‍ž കുടി പുറത്തെടുക്കുകയാണ് എ.കെ സാജന്ž. പേര് സൂചിപ്പിയ്ക്കും പോലെ എരിവുള്ള മുളകു പോലെയുള്ള പെമ്പിള്ളാരുടെ കഥയാണ് സാജന്ž പുതിയ ചിത്രത്തിലൂടെ പറയുന്നത്. എഫ്എം ജോക്കികളായ ഒമ്പത് പെണ്žകുട്ടികളുടെ ജീവിതത്തെ ചുറ്റിപ്പറ്റി നീങ്ങുന്ന ചിത്രത്തില്ž നായകകഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് മോഹന്žലാലാണ്. ലാലിന്റെ ഒമര്ž എന്ന കഥാപാത്രം റെഡ് ചില്ലീസിന്റെ ഇന്റര്žനെറ്റ് സുഹൃത്തായാണ് പ്രത്യക്ഷപ്പെടുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന റെഡ് ചില്ലീസ് രജപുത്ര മൂവീസിന്റെ ബാനറില്ž എം. രഞ്ജിത്താണ് നിര്žമ്മിയ്ക്കുന്നത്. ഒരു കൊലപാതകവും അതിന്റെ ദുരൂഹതകളും പ്രമേയമാക്കുന്ന സിനിമ ലാലിന്റെ ഈ വര്žഷത്തെ ക്രിസ്തുമസ് ചിത്രമായിരിക്കും. രണ്ട് മാസത്തിനുള്ളില്ž ഷൂട്ടിംഗ് ആരംഭിയ്ക്കുന്ന ചിത്രത്തിന്റെ താര നിര്žണയം പൂര്žത്തിയായി വരുന്നതെയുളളൂ.
niju2007 Rank:Member Total Posts:43 Location:India
Posted On: 31/Jul/2008 9:19:37
Red chillies
I think this is just a rumour and nothing else because it's 99 percent sure that the script is not complete, so in no ways lalettan has read the script. So nothing is confirmed yet. Anyways Shaji kailash is a director with sensational qualities without any doubt.