ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തില മോഹന്žലാല്ž ചിത്രത്തില്ž നിന്നും ആക്ഷന്ž സംവിധായകന്ž ഷാജി കൈലാസും പിന്žമാറിയിരിക്കുന്നു. സിനിമാ രംഗത്തെ സുഹൃദ് ബന്ധങ്ങളെ മാനിച്ചു കൊണ്ടാണ് ഷാജി ലാല്ž ചിത്രത്തില്ž നിന്നും പിന്žമാറിയത്.
ലാലിനെ സൂപ്പര്ž സ്റ്റാര്ž പദവിയിലെത്തിച്ച ചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗത്തിന്റെ സംവിധാന ചുമതലയില്ž നിന്നാണ് ഷാജി ഒഴിഞ്ഞത്.
ഇരുപതാം നൂറ്റാണ്ട് സംവിധാനം ചെയ്തത് കെ. മധുവായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഷാജി കൈലാസ് സംവിധാനം ചെയ്യാന്ž പോകുന്നുവെന്ന വാര്žത്ത കേട്ട മധു ഷാജിയോട് ഇക്കാര്യമന്വേഷിച്ചിരുന്നു.
മുമ്പ് മറ്റൊരാള്ž ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം താന്ž ചെയ്യുന്നതിന്റെ പൊരുത്തക്കേട് മനസ്സിലാക്കിയ ഷാജി പദ്ധതിയില്ž നിന്നും സ്വയം പിന്žമാറുകയായിരുന്നു.
മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യാന്ž അര്žഹനെന്നും ഷാജി നിര്žമ്മാതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.