കൊച്ചിക്കു വേണ്ടി ആദ്യം ഐ.പി.എല്ലിന് ശ്രമിച്ച നടന്‍ മോഹന്‍ ലാലും സംവിധായകന്‍ പ്രിയദര്‍ശനും കൊച്ചി ടസ്‌ക്കേഴസിന്റെ കളി കാണാനെത്തിയത് കാണികള്‍ക്ക് ആവേശമായി.അബുദാബിയില്‍ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും വന്നത്.സ്റ്റേഡിയത്തിലെ ഗ്രാന്റ്സ്റ്റാന്റില്‍ ഇവര്‍ക്കൊപ്പം നടി ലക്ഷ്മി റായിയും ഗസല്‍ ഗായകന്‍ ഹരിഹരനും ഉണ്ടായിരുന്നു.
കടപ്പാട് മാതൃഭൂമി