താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്‍റായി ഇന്നസെന്‍റും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇടവേള ബാബുവാണ് സെക്രട്ടറി. കെ.ബി.ഗണേഷ്‌കുമാര്‍, ദിലീപ്(വൈസ്.പ്രസി), കുഞ്ചാക്കോ ബോബന്‍ (ഖജാ) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്